മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍; അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനെ അപകടസ്ഥലത്തേക്ക് കടത്തിവിടും

അങ്കോള അപകടത്തില്‍പ്പെട്ട മലയാളി അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന
അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനെ അപകടസ്ഥലത്തേക്ക് കടത്തിവിടാന്‍ തീരുമാനമായി.

ALSO READ: സംസ്ഥാനത്ത് വീണ്ടും നിപ ഭീതി? മലപ്പുറം സ്വദേശിയായ 15 കാരൻ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ; പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

അതേസമയം മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ പരിശോധനക്ക് റഡാര്‍ എത്തിച്ചു. മംഗളൂരുവില്‍ നിന്നാണ് റഡാര്‍ എത്തിച്ചത്. അല്‍പ സമയത്തിനകം മണ്ണിടിച്ചിലുണ്ടായ സ്ഥലത്തും പുഴയിലും പരിശോധന നടത്തും.

സൂറത്ത്കല്‍ ഐഐടിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News