അങ്കോള അപകടം; അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തി

അങ്കോള അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ലോറിയുടെ സ്ഥാനം റഡാര്‍ പരിശോധനയില്‍ കണ്ടെത്തി. ലൊക്കോറ്റ് ചെയ്തയിടത്ത് മണ്ണ് നീക്കം ചെയ്ത് തുടങ്ങി. എന്‍ഐടി സംഘം പരിശോധന തുടങ്ങി.

ALSO READ:  ‘അങ്കോളയിൽ അപകടത്തിൽപെട്ട അർജുനായി മുഖ്യമന്ത്രിയടക്കമുള്ളവർ ഇടപെടുന്നത് സ്വാധീനം കൊണ്ടല്ല മണ്ണിനടിയിൽ മലയാളിയുടെ ജീവനായത് കൊണ്ടാണ്’: ലോറി ഉടമ മനാഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News