‘രാഹുൽ വായനാട്ടുകാരെ വഞ്ചിച്ചു,റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് അവരോട് ചെയ്ത തെറ്റ്’: ആനി രാജ

രാഹുൽ ഗാന്ധി വായനാട്ടുക്കാരെ വഞ്ചിച്ചുവെന്നും റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് അവരോട് ചെയ്ത തെറ്റാണെന്നും ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം നേരത്തെ പറ‍യണമായിരുന്നു. രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഇതെന്നും ആനി രാജ പറഞ്ഞു.

Also read:ആലപ്പുഴ എആർ ക്യാമ്പിലെ ഡ്രൈവർ സുധീഷ് ആത്മഹത്യ ചെയ്ത നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk