ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി; സന്ദേശം ഇ-മെയില്‍ വഴി

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെന്ന് പൊലീസ്. ആശുപത്രികളില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News