യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ അബ്ദുൾ റഹ്മാനെതിരെ വീണ്ടും കേസ്‌

കാസർഗോഡ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ അബ്ദുൾ റഹ്മാനെതിരെ വീണ്ടും കേസ്‌.മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയിലാണ് കേസ് എടുത്തത്. ഈ മാസം 19 ന് മകളെയും കൊണ്ട് ആശുപത്രിയിലെത്തിയപ്പോൾ ആദ്യം ഫാർമസിസ്റ്റിനോട് തട്ടിക്കയറി എന്നും ബഹളം കേട്ടെത്തിയ ഡ്യൂട്ടി ഡോക്ടർ പ്രണവ് ലാൽ കാര്യമെന്താണെന്ന് അന്വേഷിച്ചപ്പോൾ കൈയ്യേറ്റം ചെയ്തു എന്നുമാണ് പരാതി .

ALSO READ:സൗദി ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌ വ്യവസ്ഥകളിലൊന്നായി മാറും

എസ്ഐയുടെ കൈ തല്ലിയൊടിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഉടനെയാണ് ഇയാൾ അതിക്രമം നടത്തിയത്.

ALSO READ:‘ഒരേ ബാറ്റിങ് ശൈലിയും സ്ഥിരതയില്ലാത്ത പ്രകടനവും’, സഞ്ജു സാംസനെതിരെ ശ്രീശാന്ത് രംഗത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News