കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര മത്സരം

അന്താരാഷ്‌ട്ര മത്സരത്തിന് വീണ്ടും വേദിയാകാനൊരുങ്ങി തലസ്ഥാനം. നവംബർ 26 ന് ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി ട്വന്റി മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുക. ഇന്ത്യ-ഓസ്ട്രേലിയ ടിന്റി- 20 പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്.

Also Read: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പന തുടങ്ങി

മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്‍റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക.

Also Read: ചലച്ചിത്ര പുരസ്‍കാര തുക ട്രസ്റ്റിന് നൽകാൻ നടൻ അലൻസിയർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News