മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് പശുക്കൾ ചത്തു

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. പെരിയവരൈ ലോവർ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പശുക്കൾ ചത്തു. പെരിയവരൈ സ്വദേശി നേശമ്മാളിന്റെ രണ്ടു പശുക്കളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്.

ALSO READ: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News