മണിപ്പൂരിൽ വീണ്ടും റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്

മണിപ്പൂരിൽ വീണ്ടും റോക്കറ്റ് ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വസതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബിഷ്ണുപൂർ ജില്ലയിൽ മണിപ്പൂർ ആദ്യ മുഖ്യമന്ത്രി മൈരംബം കൊയ്‌റെങ് സിങ്ങിൻ്റെ വീടിന് നേരെയാണ് ആക്രമണം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് നാളെ അവധി നൽകി.

ALSO READ: അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്; ഡിസംബർ 16 മുതൽ 20 വരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News