കോന്നിയില്‍ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി നസിബുള്‍ (32) ആണ് മരിച്ചത്. കോന്നിയിലെ വാടക വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. updating..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here