മൈക്രോ ഫിനാൻസ് സംഘത്തിൻ്റെ ഭീഷണിയിൽ വീണ്ടും ആത്മഹത്യ

മൈക്രോ ഫിനാൻസ് സംഘത്തിൻ്റെ ഭീഷണിയിൽ വീണ്ടും ആത്മഹത്യ. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്.

ALSO READ: സ്പാം കോളുകളെയും സന്ദേശങ്ങളെയും നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

ശിവദാസൻ്റെ ഭാര്യയാണ് ലോൺ എടുത്തത്. തുക തിരിച്ചടയ്ക്കുന്നില്ല എന്ന് പറഞ്ഞ് ഏജന്റുകൾ നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെയാണ് ശിവദാസൻ ആത്മഹത്യ ചെയ്തത്.

ALSO READ: പന്തളം മാവേലിക്കര റോഡിൽ വാഹനാപകടം; വയോധിക മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News