കശ്മീരില്‍ വീണ്ടും ഭീകരക്രമണം; ഒരാള്‍ വെടിയേറ്റ് മരിച്ചു

കശ്മീരില്‍ മോസ്‌കില്‍ ഉണ്ടായ ഭീകരക്രമണത്തില്‍ ഒരാള്‍ മരിച്ചു.ബാരമുള്ളയിലെ മോസ്‌കില്‍ എത്തിയ വിരമിച്ച പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ആണ് പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ഇടയില്‍ വെടിയേറ്റ് മരിച്ചത്.

Also Read: മല്ലിക്കാര്‍ജ്ജുന്‍ ഖാര്‍ഗയെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് ഉപരാഷ്ട്രപതി

മോസ്‌കില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ മുഹമ്മദ് ഷാഫിക്ക് നേരെ വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ബാരാമുള്ളയില്‍ ഭീകരരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News