ചിന്നക്കനാൽ സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാൽ സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. പുലർച്ചയോടു കൂടിയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്.ഒരു വീടിന്റെ വാതിൽ തകർത്തു. കൃഷിയും വ്യാപകമായി നശിപ്പിച്ചു. ഏലം, തെങ്ങ്, വാഴ കൃഷികളാണ് നശിപ്പിച്ചത്.

Also read:കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച സംഭവം; വീട്ടുടമയുടെ മകനെതിരെ വധശ്രമത്തിന് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News