സിഖ് വിരുദ്ധ കലാപ കേസ്, കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലറിനെ കോടതിയിൽ ഹാജരാക്കി

സിഖ് വിരുദ്ധ കലാപകേസില്‍ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലറിനെ ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. കോടതിക്ക് മുന്നിൽ സിഖ് കാരുടെ കനത്ത  പ്രതിഷേധം. പ്രതിഷേധക്കാര്‍ കോടതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.

ALSO READ: ഗണപതിയെ മുതലാക്കണം ;ബിജെപിയുടെ വർഗീയ ധ്രുവീകരണം അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട്, കേരളത്തിൽ ജനപിന്തുണ കിട്ടില്ല; എം വി ജയരാജൻ

1984 നവംബർ ഒന്നിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ഒരുദിവസത്തിനുശേഷം പുൽ ബംഗഷ് പ്രദേശത്ത് മൂന്നുപേർ കൊല്ലപ്പെടുകയും ഒരു ഗുരുദ്വാര കത്തിക്കുകയും ചെയ്തെന്നാണ്‌ കേസ്.

ALSO READ: ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണമെന്ന് കെ സുധാകരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News