ലോക്സഭാ തെരഞ്ഞെടുപ്പിലെ സംഘടനാ വിരുദ്ധ പ്രവർത്തനം; ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി

ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി.ലോക്സഭാ തിരഞ്ഞെടുപ്പിലെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആണ് നടപടി.  മുൻ നഗരസഭ അധ്യക്ഷനും ഡി സി സി അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെ കെ പി സി സി സസ്പെൻഡ് ചെയ്തു.

ALSO READ: ഗുഡ്മോർണിഗ് ഇടവേള ഭക്ഷണം പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ മാതൃകയാകുന്നു

യു ഡി എഫ് യോഗം അലങ്കോലപ്പെടുത്തി എന്നതടക്കമുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി.കെപിസിസി ജനറൽ സെക്രട്ടറിയായ മുതിർന്ന നേതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതി ഉയർന്നിരുന്നു.

ALSO READ: പട്ടാപ്പകൽ വീടിന്റെ വാതിലിൽ തട്ടി, വാതിൽ തുറന്ന യുവതിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവർച്ചാ ശ്രമം; സംഭവം തൃശൂർ ചാവക്കാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News