‘കിഫ്‌ബി പദ്ധതികളെയും കേരളത്തിലെ ഇ ഡി നടപടികളെയും കുറിച്ച് പറയാമോ..?’; ഡോ. ടി എം തോമസ് ഐസക്കിന് മുന്നിൽ അടിപതറി ആൻ്റോ ആൻ്റണി

പത്തനംതിട്ടയിലെ ഇടതു സ്ഥാനാർഥി ഡോക്ടർ ടി എം തോമസ് ഐസക്കിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ അടിപതറി യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി എം പി. കിഫ് ബി പദ്ധതികൾ നടപ്പാക്കൽ ,കേരളത്തിലെ ഇടിയുടെ നടപടികൾ തുടങ്ങിയ ചോദ്യങ്ങൾക്കാണ് കൃത്യമായ ഉത്തരം നൽകാതെ ആൻ്റോ ആന്റണി എ ഒഴിഞ്ഞു മാറിയത്. പത്തനംതിട്ട പ്രസ് ക്ലബ്ബ് നടത്തിയ മുഖാമുഖത്തിൽ ആയിരുന്നു രാഷ്ട്രീയ സംവാദം അരങ്ങേറിയത്.

Also Read: വിദ്യാർത്ഥി സമരം പൊളിക്കാൻ കോഴിക്കോട് എൻഐടിയിൽ പുതിയ സർക്കുലർ; ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി

തോമസ് ഐസക്കിന്റെ ഷാർപ്പ് ക്വസ്റ്റ്യന് മുമ്പിൽ അൻ്റോ ആൻറണി അടിപതറി. കിഫ്ബി ബദൽ എന്തെന്ന് പറയാൻ സാധിച്ചില്ല. മണ്ഡലത്തിലെ 7000 കോടി രൂപയുടെ കിഫ്ബി പദ്ധതിയെ ആന്റോ പരാമർശിക്കാൻ തയാറായില്ല, എന്നാൽ കൃത്യമായ ഉത്തരം ഐസക്കിന് ഇതിനുമുണ്ടായിരുന്നു. മറ്റൊരു ചോദ്യം കലാല രാഷ്ട്രീയത്തിലെ അക്രമസംഘങ്ങളെപ്പറ്റിയാണ്. ഐസക്കിനെതിരായ ഇ ഡി നടപടിക്കെതിരെയും ആന്റോ മറുപടി പറയാതെ പറ്റാത്തരുകയായിരുന്നു.

Also Read: ‘സത്യഭാമയെ സംഘവും കൈവിട്ടു’, അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി; സ്ക്രീൻഷോട്ട് സഹിതം പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News