കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കുന്നു, ശമ്പളമില്ലാതെ ജോലി ചെയ്യുന്നുവെന്നത് വ്യാജ പ്രചാരണം: മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്ക് രണ്ട് ഗഡുക്കളായാണ് ശമ്പളം നല്‍കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ശമ്പളമില്ലാതെ ജോലി ചെയ്യുന്നുവെന്ന് പല മാധ്യമങ്ങളും കള്ള പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

Also Read :ഇന്ത്യ സഖ്യം ദില്ലിയില്‍ ഒത്തുചേരും; പുതിയ അജണ്ട ഇങ്ങനെ

സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചത് ഏറെ ഗുണകരമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അപകടങ്ങള്‍ ഏറെ കുറയ്ക്കാന്‍ കഴിഞ്ഞതായി കഴിഞ്ഞ ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പരിശാധിച്ചാല്‍ വ്യക്തമാകുമെന്നും 300ല്‍പരം ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. പെരുമ്പാവൂര്‍ മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read :ജനകീയാരോഗ്യ സമിതി സംസ്ഥാന കൺവെൻഷൻ തൃശൂരിൽ നടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News