‘മൃഗങ്ങള്‍ക്ക് സ്‌നേഹവും കരുതലും നല്‍കുക, അവ ഇരട്ടിയായി തിരിച്ചുതരും’- അനുശ്രീ

ഡയമണ്ട് നെക്ലേസ് എന്ന മൂവിയിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ താരമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോളിതാ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Also Read:  കരുതലായി മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി തിരുവനന്തപുരത്തും

ഒരു വഴിയോര കടയില്‍ ഇരുന്ന് പശു നായ തുടങ്ങിയ തെരുവ് മൃഗങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ‘ മൃഗങ്ങള്‍ക്ക് സ്‌നേഹവും കരുതലും നല്‍കുക അവ അത് മനുഷ്യരേക്കാള്‍ നന്നായി ഇരട്ടിയായി തിരിച്ചുതരും’ – എന്ന മനോഹരമായ അടിക്കുറുപ്പോടെ യാണ് താരം ഈ ചിത്രങ്ങള്‍ പങ്കിട്ടത്.

View this post on Instagram

A post shared by Anusree (@anusree_luv)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News