അന്‍വര്‍ഷാ പാലോട് എഴുതി ഡി സി ബുക്ക്‌സ് പബ്ലിഷ് ചെയ്ത ‘ഇന്ത്യന്‍ ഭരണഘടനയും ഭരണ സംവിധാനവും’ എന്ന റഫറന്‍സ് പുസ്തകം പ്രകാശനം ചെയ്തു. കേരള നിയമസഭാ പുസ്തകോത്സവം വേദിയില്‍ മന്ത്രി എം ബി രാജേഷ് ആണ് പുസ്തകം പ്രകാശനം ചെയ്തത്.
വാമനപുരം എം എല്‍ എ ഡികെ മുരളി , കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ എം ലിജു , മാതൃഭൂമി ഡെപ്യുട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്‍ , Dr. അമൃതാ റഹീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here