എ പി കുഞ്ഞിക്കണ്ണന് ജന്മനാട് യാത്രാമൊഴി നല്‍കി

സ്യൂമാഹി മലയാള കലാഗ്രാമം സ്ഥാപകന്‍ എ പി കുഞ്ഞിക്കണ്ണന് ജന്മനാട് യാത്രാമൊഴി നല്‍കി. കണ്ണൂര്‍ ചൊക്ലിയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.ന്യൂമാഹി മലയാള കലാഗ്രാമത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.മുഖ്യമന്ത്രിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് റീത്ത് സമര്‍പ്പിച്ചു.

Also Read: എ പി കുഞ്ഞിക്കണ്ണന്റെ നിര്യാണം അത്യന്തം ദു:ഖകരം; എം എ ബേബി

ഞായറാഴ്ച അന്തരിച്ച എ പി കുഞ്ഞിക്കണ്ണന്റെ മൃതദേഹം തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ചെന്നൈയില്‍ നിന്നും ആംബുലന്‍സില്‍ മേനപ്രത്തെ വീട്ടില്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News