![](https://www.kairalinewsonline.com/wp-content/uploads/2024/03/AAP-Protest.jpg)
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എഎപി. നാളെ 10 മണിക്ക് എഎപി ആസ്ഥാനത്ത് എത്താൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ആം ആദ്മി പാർട്ടിക്കൊപ്പം തെരുവിൽ പ്രതിഷേധത്തിനിറങ്ങി കോൺഗ്രസും. കോൺഗ്രസ് പിസിസി അധ്യക്ഷൻ അടക്കമുള്ളവർ ആം ആദ്മി പാർട്ടിക്കൊപ്പം പ്രതിഷേധിച്ചു. കോൺഗ്രസ് പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയും മുതിർന്ന നേതാക്കളും കേജ് രിവാളിന്റെ വസതിക്ക് മുന്നിലെത്തി പ്രതിഷേധത്തിൽ പങ്കെടുത്തു.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here