ഓട്‌സ് കൊണ്ടുണ്ടാക്കാം കിടിലനൊരു ഷേക്ക്

ധാരാളം ഗുണങ്ങളുള്ള ഒന്നാണ് ഓട്സ്. 100 ഗ്രാം ഓട്‌സിൽ 16.9 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഓട്സ് കൊണ്ട് ആരോ​ഗ്യകരമായ വിഭവങ്ങൾ തയാറാക്കാവുന്നതാണ്. ഇത്തവണ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഓട്സ് ആപ്പിൾ ഷേക്ക് തയ്യാറാക്കി നോക്കിയാലോ?

Apple Cinnamon Oats Recipe: How to Make Apple Cinnamon Oats Recipe | Homemade Apple Cinnamon Oats Recipe

ആവശ്യമായ ചേരുവകൾ

ആപ്പിൾ ഒന്നര കപ്പ്

ഓട്‌സ് ഒന്നര കപ്പ്

പാൽ 3 കപ്പ്

തേൻ ഒരു ടീസ്പൂൺ

8 Impressive Health Benefits of Apples

തയാറാക്കുന്ന വിധം

ആദ്യം ഓട്‌സ് പാകത്തിന് വെള്ളം ചേർത്ത് വേവിച്ചെടുത്ത് നന്നായി തണുപ്പിക്കണം. ശേഷം ഇതിലേക്ക് ആപ്പിൾ കഷ്ണങ്ങളും തേനും തണുപ്പിച്ച പാലും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഗ്ലാസുകളിലേക്ക് പകർത്തിയശേഷം പിസ്ത, ബദാം, തേൻ എന്നിവ ചേർത്ത് അലങ്കരിക്കാവുന്നതാണ്. ഹെൽത്തി ഓട്സ് ആപ്പിൾ ഷേക്ക് റെഡി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News