കേരളാ സർക്കാറിന്‍റെ സി-ആപ്റ്റിൽ ഡി​പ്ലോ​മ കോ‍ഴ്സുക‍ളിലേക്ക് അപേക്ഷിക്കാം

c apt courses

സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ് പ്രി​ന്‍റി​ങ് ആ​ൻ​ഡ്​​​ ട്രെ​യി​നി​​ങ്ങി​ന്‍റെ (സി-​ആ​പ്​​റ്റ്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ട്രെ​യി​നി​ങ്​ ഡി​വി​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ കോ‍ഴ്സുക‍ളിലേക്ക് അപേക്ഷിക്കാം. ഡി​പ്ലോ​മ ഇ​ൻ ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​​വെ​യ​ർ ആ​ൻ​ഡ്​​ നെ​റ്റ്​​വ​ർ​ക്കി​ങ്, ഡി​പ്ലോ​മ ഇ​ൻ മ​ൾ​ട്ടി​മീ​ഡി​യ, ഡി​പ്ലോ​മ ഇ​ൻ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ എ​ന്നീ അം​ഗീ​കൃ​ത തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്കാണ്​ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചിരിക്കുന്നത്.

ALSO READ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായം കാനഡ അവസാനിപ്പിച്ചു

പ​ട്ടി​ക​ജാ​തി/ വ​ർ​ഗ/​മ​റ്റ​ർ​ഹ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത ഫീ​സ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും. കോ​ഴ്​​സ്​ കാ​ല​യ​ള​വി​ൽ സ്റ്റൈ​പ്പ​ന്‍റും ല​ഭി​ക്കും. ഒബിസി/​എ​സ്ഇ​ബി​സി/ മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​രു​മാ​ന പ​രി​ധി​ക്ക്​ വി​ധേ​യ​മാ​യി ഫീ​സ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും.

അ​പേ​ക്ഷ​ക​ർ സി-​ആ​പ്​​റ്റി​ന്‍റെ തി​രു​വ​ന​ന്ത​പു​രം പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ലെ സി​റ്റി സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0471 2474720, 2467728.

NEWS SUMMERY: Applicants can now Apply for Diploma Courses from Kerala State Center for Advanced Printing and Training starting from C APT Training Division, Thiruvananthapuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News