നിഷില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(NISH), അസിസ്റ്റീവ് ടെക്‌നോളജിയിൽ ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.

https://www.nish.ac.in/others/news/1082-certificate-programme-in-assistive-technology-solutions ൽ രജിസ്റ്റർ ചെയ്യാം. ഓൺലൈനായി 15 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2944673, deepur.p22@nish.ac.in.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News