കെൽട്രോണിൽ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ബി.ടെക്ക് / എം.സി.എ / ബി.സി.എ / ബി.എസ്.സി / ബി.കോം / ബി.എ / ഡിപ്ലോമ കഴിഞ്ഞവരിൽ നിന്നും തൊഴിൽ സാധ്യതയുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Also read:ഗേറ്റ് പരീക്ഷക്ക് ഇനിയും അപേക്ഷിച്ചില്ലേ? സാരമില്ല തീയതി നീട്ടിയിട്ടുണ്ട്, വിശദ വിവരങ്ങൾ അറിയാം…

എംബഡഡ് സിസ്റ്റം ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഐ.ടി.ഇ.എസ് ആന്റ് ബി.പി.ഒ., സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്‌ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

Also read:കേരള പിഎസ്‌സിയിൽ അവസരങ്ങൾ; 55 കാറ്റഗറികളിൽ വിജ്ഞാപനം

2 മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണിവ. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിലോ 7356789991 / 7306000415 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News