കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന AR/VR സെന്റർ ഓഫ് എക്‌സലൻസിൽ (മികവിന്റെ കേന്ദ്രം) പരിശീലനം ആരംഭിക്കുന്ന യൂണിറ്റി സർട്ടിഫൈഡ് വി ആർ ഡെവലപ്പർ, യൂണിറ്റി സർട്ടിഫൈഡ് ഗെയിം ഡെവലപ്പർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി മേഖലകളിൽ നിരവധി തൊഴിൽ സാധ്യതകളുള്ള കോഴ്‌സുകളാണിവ. https://asapkerala.gov.in/course/unity-certified-user-vr-developer/ ലിങ്ക് വഴി ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്യുനുള്ള അവസാന തീയതി ഒക്ടോബർ 29. കൂടുതൽ വിവരങ്ങൾക്ക് 9495999693 എന്ന നമ്പറിൽ ബന്ധപ്പെടുക.

ALSO READ:ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News