ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കള്ള അപേക്ഷ ക്ഷണിച്ചു

2023-24 അധ്യയന വർഷത്തെ ആയുർവേദം [ബി എ എം എസ് ], ഹോമിയോപ്പതി [ബി എച്ച് എം എസ് ], സിദ്ധ [ബി എസ് എം എസ് ], യുനാനി [ബി യു എം എസ് ] കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ 14ന് വൈകിട്ട് മൂന്നു വരെ ലഭ്യമായിരിക്കും.

Also read:വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം ഒരു വെറൈറ്റി ദോശ

നവംബർ ഒമ്പതിലെ AIAPGET/COE/2023 വിജ്ഞാപന പ്രകാരം പുതുതായി യോഗ്യത നേടിയവർക്ക് ഈ ഘട്ടത്തിൽ അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News