കേരള കലാമണ്ഡലത്തിലേക്ക് പ്ലസ് വൺ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

കേരള കലാമണ്ഡലത്തിലേക്ക് പ്ലസ് വൺ പ്രവേശനം നേടാൻ അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് പാസായവർക്ക് 2024 ജൂൺ ഒന്നിന് 20 വയസ്സ് കവിയാത്ത വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശത്തിനു അപേക്ഷിക്കാം. പട്ടികജാതി/വർഗ വിഭാഗ വിദ്യാർഥികൾക്ക് രണ്ടു വർഷം ഇളവു ലഭിക്കും.

ALSO READ: ‘തായ്‌വാൻ പാർലമെന്റിൽ കൂട്ടത്തല്ല്, കസേരയെടുത്ത് അടിയോടടി, തെറിവിളിയും ആക്രോശങ്ങളും’, നാടകീയ രംഗങ്ങൾ: വീഡിയോ കാണാം

കലാമണ്ഡലം വെബ്‌സൈറ്റിൽനിന്ന് അപേക്ഷയും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.kalamandalam.ac.in ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കാം. ഫിൽ ചെയ്ത അപേക്ഷകൾ മേയ് 25 വരെ അയക്കാം. അപേക്ഷകൾ നിശ്ചിത തീയതിക്കകം രജിസ്ട്രാറുടെ പേരിൽ തപാലിൽ അയക്കണം. അപേക്ഷകർക്ക് അഭിമുഖ പരീക്ഷ ഉണ്ടാകുന്നതാണ്.

ALSO READ: മഹാരാഷ്ട്രയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജനരോഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News