ഐ.സി.ടി അക്കാദമിയുടെ ആറുമാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാർത്ഥികൾക്ക് ആറ് മാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

Also read:മുന്‍ ധനമന്ത്രി തോമസ് ഐസക്കിനുള്ള ഇഡിയുടെ സമന്‍സിന് വീണ്ടും സ്റ്റേ

തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ മെഷീന്‍ ലേണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്ക്യൂരിറ്റി അനലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ചുള്ള ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം തുടങ്ങി. https://ictkerala.org/registration എന്ന ലിങ്ക് വഴി ഈ കോഴ്‌സുകളില്‍ അപേക്ഷ സമർപ്പിക്കാം.ഈ പ്രോഗ്രാമുകളിലേക്ക് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437, 471 270 0811 എന്നീ നമ്പരുകളില്‍ ബന്ധപെടുക.

Also read:വീടിനുള്ളില്‍ അതിക്രമിച്ച് കയറി, ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മലമ്പുഴയിലെ ബാബു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration