കുസാറ്റില്‍ എംടെക് മറൈന്‍ ബയോ ടെക്‌നോളജി പ്രോഗ്രാമിലേക്ക് ജൂണ്‍ 24 വരെ അപേക്ഷിക്കാം

കുസാറ്റ് നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് നടത്തുന്ന എംടെക് മറൈന്‍ ബയോടെക്‌നോളജി പ്രോഗ്രാമിലേക്ക് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്/ തത്തുല്യ ഗ്രേഡോടെ ബയോടെക്‌നോളജിയില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ മറൈന്‍ ബയോളജി ഉള്‍പ്പെടെയുള്ള ഏതെങ്കിലുമൊരു ലൈഫ് സയന്‍സ് വിഷയത്തില്‍ എം. എസ്. സി. യും ഗാറ്റ്ബി സ്‌കോറുമാണ് ആവശ്യമായ യോഗ്യത.

ALSO READ: രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപന നടത്തി; തൃശൂരിൽ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന കോഴ്‌സാണിത്. ഓണ്‍ലൈനില്‍ ജൂണ്‍ 24 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ncaah.ac.in എന്ന വെബ്സൈറ്റിലോ 9846047433, 9946099408, 9447719804.എന്ന നമ്പറിലോ ബന്ധപെടുക. ഇ- മെയില്‍: ncaah@cusat.ac.in.

ALSO READ: ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല, തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് തപസ് ചെയ്യാൻ മോദി കന്യാകുമാരിയിൽ എത്തുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News