കെൽട്രോണിൽ ഡിസൈനിങ് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കെൽട്രോണിന്റെ ഒരുവർഷ, ഹ്രസ്വകാല ഡിസൈനിങ് കോഴ്‌സുകളായ ആർക്കിടെക്ചർ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, അഡ്വർടൈസിങ് ഗ്രാഫിക്‌ ഡിസൈൻ കോഴ്‌സുകളിലേക്ക്‌ ഫീസ് ഇളവിൽ പഠിക്കാൻ ജൂൺ 15 വരെ അപേക്ഷിക്കാം. +2/ഐടിഐ/ ഐടിസി/ ഡിഗ്രി/ ബി.ടെക്‌ കഴിഞ്ഞവർക്ക്‌ അപേക്ഷിക്കാം. ഫോൺ: 95984 15653.

Also read:ഇത് ഉണ്ടെങ്കില്‍ ചോറിന് വേറെ ഒരു കറിയും വേണ്ട; തയാറാക്കാം വെറൈറ്റി ഞണ്ട് മസാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News