ഐഐടി മദ്രാസ് – ബിഎസ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഐഐടി മദ്രാസ്സില്‍ നാല് വര്‍ഷത്തെ ഓണ്‍ലൈന്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 26 വരെ. ഡേറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജെഇഇ എഴുതാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സില്‍ ചേരാം.

Also read:അലൂമിനിയം ഫോയില്‍ ഇനി കളയരുതേ; ഉപകാരങ്ങൾ ഏറെ..!

താല്പര്യമുള്ളവര്‍ https://study.iitm.ac.in/ds/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. വാര്‍ഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയ്ക്ക് താഴെയുള്ള എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും വാര്‍ഷിക കുടുംബ വരുമാനം 15 ലക്ഷം രൂപയ്ക്കു താഴെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് പൂര്‍ണ്ണമായും ഇളവു ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News