സി-ഡിറ്റിൽ മാധ്യമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

apply now

സി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Also read: ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ വിവിധ തസ്തികയിലേക്ക് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കെ-ഡിസ്‌കിന്റെ സ്‌കോളർഷിപ്പ് ലഭിക്കും. നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ : 8547720167, https://mediastudies.cdit.org/

അതേസമയം, സി-ഡിറ്റിന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Also read: ബാങ്ക് ജോലിയാണോ നിങ്ങളുടെ ഡ്രീം കരിയർ? വിവിധ ബാങ്കുകളിൽ ബിരുദധാരികൾക്ക് അവസരം

അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷിക്കുന്നവരിലെ തിരഞ്ഞെടുക്കപ്പെട്ട വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കെ-ഡിസ്‌ക് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ് ലഭിക്കുമെന്ന് കോഴ്‌സ് കോഡിനേറ്റര്‍ അറിയിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30. ഫോണ്‍: 8547720167.വെബ്‌സൈറ്റ്: https://mediastudios.cdit.org/

Apply now for Media Course in C-DIT
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here