സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം; വാർഷിക തുക നാല്പത് ലക്ഷം വരെ

ഇന്ത്യൻ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്പ്രോഗ്രാമുകൾ പഠിക്കാനുള്ള സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 2 വരെയാണ്.

Also read:ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പതാക; എവറസ്റ്റ് കൊടുമുടി കീഴടക്കി പതിനാറുകാരി

സിഡ്നി സർവകലാശാലയിൽ യുജി, പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകിയവരും കോഴ്സ് തുടങ്ങിയിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷ നാകേണ്ടത്. മൊത്തം 28 ഇന്ത്യൻ വിദ്യാർഥികൾക്കാണ് അവസരം. സ്കോളർഷിപ് തുക: വർഷം 40,000 ഡോളർ വരെ വെബ്സൈറ്റ്: sydney.edu.au

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News