ജെ ഡി സി കോഴ്‌സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളില്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ- ഓപ്പറേഷന്‍ (ജെ ഡി സി) കോഴ്‌സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

ALSO READ:തളര്‍ന്നിരിക്കുകയാണോ? ചെമ്പ് ഗ്ലാസ്സില്‍ കുറച്ച് വെള്ളമെടുത്താലോ? അറിയാം ഗുണങ്ങള്‍

എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസ്സായിരിക്കണം. അപേക്ഷ 30ന് വൈകിട്ട് 5 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://scu.kerala.gov.in

ALSO READ:‘സുരേഷ് ഗോപി മനഃപ്പൂർവ്വം മോശമായി പെരുമാറി’, മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News