സംഗീതപരിപാടിക്കിടെ എ.ആര്‍ റഹ്‌മാന് റെഡ് സിഗ്നലുമായി പൊലീസ്

പൂനെയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നതിനിടെ എ.ആര്‍ റഹ്‌മാനോട് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് പൊലീസ്.

Thankful to people for showering their love on me, AR Rahman speaks about  his 25-year long journey in industry | Bollywood News – India TV

അനുവദിച്ച സമയം കഴിഞ്ഞിട്ടും പരിപാടി അവസാനിപ്പിക്കാത്തതിനാലാണ് പൊലീസ് ഇടപെട്ടതെന്നാണ് റിപ്പോർട്ടുകൾ. സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപപ്രദേശത്തായിരുന്നു സംഗീത പരിപാടിയുടെ വേദി.

20 hit songs of A R Rahman

എ ആർ റഹ്‌മാൻ തന്റെ ഹിറ്റ് ട്രാക്കായ ഛയ്യ ഛയ്യ അവതരിപ്പിക്കുമ്പോഴാണ് പൊലീസെത്തി പരിപാടി നിർത്താൻ ആവശ്യപ്പെട്ടത്. രാത്രി 8 മുതൽ 10 വരെയായിരുന്നു തത്സമയ സംഗീതപരിപാടിയ്ക്കായി അനുവദിച്ചിരുന്ന സമയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News