കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

Chithara car got fire

കൊല്ലം: ചിതറയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായമില്ല. കൊല്ലം മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് ഒടിക്കൊണ്ടിരുന്നപ്പോൾ തീപിടിച്ചത്. രണ്ട് പേർ സംഭവസമയത്ത് കാറിലുണ്ടായിരുന്നു.

Also Read: കോവിഡ് പോലെ ഭയപ്പെടേണ്ട രോഗമാണോ കുരങ്ങുപനി? ; ഡോ. സുൽഫി നൂഹ് പറയുന്നത് കേൾക്കൂ

ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തുകയും, കാറിൽ നിന്ന് യാത്രക്കാർ ഇറങ്ങിയോടുകയും ചെയ്തതുകൊണ്ടാണ് ആളപായമൊന്നും ഉണ്ടാകാതിരുന്നത്. അഗ്നിരക്ഷാസേനയെത്തിയാണ് കാറിന്റെ തീയണച്ചത്.

Also Read: കാൻസർ കോശങ്ങളെ കൊല്ലും, വില 17 കോടി; ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാർത്ഥമായ കലിഫോര്‍ണിയം

The car that was running in Chitara caught fire and there were no casualties.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News