21 രാജ്യങ്ങളില്‍ നിന്നുള്ള 150 അറേബ്യന്‍കുതിരകൾ പങ്കെടുക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ദോഹ തുറമുഖത്ത്.പരമ്പരാഗത വേദിയായ പാരീസില്‍ നിന്നും മാറി ആദ്യമായാണ് അറേബ്യന്‍ കുതിരകളുടെ ലോകചാമ്പ്യന്‍ഷിപ്പ് മറ്റൊരു വേദിയിൽ നടക്കുന്നത്.
ALSO READ: ഡിസ്‌നിയെ നേരിടാന്‍ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങാൻ ഇലോണ്‍ മസ്‌ക്
പ്രായത്തിനനുസരിച്ച് വിവിധ വിഭാഗങ്ങളിലായാണ് മത്സരം. മികച്ച ബ്രീഡര്‍, കുതിര ഉടമ, സ്റ്റലിയന്‍സ് പ്ലാറ്റിനം ചാന്പ്യന്‍ഷിപ്പ് തുടങ്ങിയ പുരസ്കാരങ്ങളും പ്രഖ്യാപിക്കും.
പ്രൗഢിയും സൗന്ദര്യവും കരുത്തും വേഗതയുമെല്ലാം കൂടിച്ചേർന്ന കുതിരകള്‍ കാണികൾക്കും ആവേശമൊരുക്കുന്ന കാഴ്ചയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here