കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും വീണ്ടും രാജി; അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടി വിട്ടു

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും വീണ്ടും രാജി. അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടി വിട്ടു. ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗവും, കൊല്ലം ജില്ലാ പ്രസിഡൻ്റുമാണ് അറക്കൽ ബാലകൃഷ്ണപിള്ള. ജോസഫ് ഗ്രൂപ്പിൽ നടക്കുന്നത് വ്യക്തി താൽപര്യങ്ങൾ എന്ന് അറക്കൽ ബാലകൃഷ്ണപിള്ള. നടക്കുന്നത് മോൻസ് ജോസഫിന്റെ ഏകാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.

Also Read; വീട്ടിലെ കള്ളവോട്ട്; കണ്ണൂരിൽ ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ, നടപടി എൽഡിഎഫ് പരാതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News