‘കോടതിക്ക് നന്ദി, ഉടന്‍ തിരിച്ചെത്തുമെന്ന് പറഞ്ഞു, വന്നു’: ജയില്‍ മോചിതനായ ശേഷം കെജ്‌രിവാള്‍

തീഹാര്‍ ജയിലിനു നിന്നും വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പ്രവര്‍ത്തകരോട് സംസാരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോടതിക്ക് നന്ദി, ഉടന്‍ തിരിച്ചെത്തുമെന്ന് പറഞ്ഞു, വന്നു എന്നാണ് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞത്. നാളെ ഒരു മണിക്ക് വാര്‍ത്താ സമ്മേളനം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവം എന്നോടൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ലൈവ് ചെയ്യുന്നതിനിടെ കത്തിയും, ബിയർ കുപ്പിയും വീശി; 24 ന്യൂസിലെ വാർത്ത സംഘത്തിന് നേരെ ആക്രമണം

മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാനാകില്ല. ജനങ്ങളിലേക്ക് തിരികെയെത്തിയതില്‍ സന്തോഷം. ഇനി പ്രചാരണ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ജയിലിലേക്കുള്ള യാത്ര റോഡ് ഷോയായി.

ALSO READ:  ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെയുള്ള പീഡനാരോപണം; രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുമെന്ന് രാജ്ഭവന്‍ ജീവനക്കാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk