ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്; അന്ത്യ ശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത

അന്ത്യ ശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത. ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്താക്കും. ജൂലൈ മൂന്നിന് മുൻപ് സത്യവാങ്മൂലം നൽകണമെന്നും നിർദേശമുണ്ട്. നടപടി നേരിടുന്ന വൈദികർ നടത്തുന്ന വിവാഹങ്ങൾ അസാധുവാക്കും.

Also Read: “കേരളത്തിന്‌ അധിക പരിഗണന ആവശ്യപ്പെടില്ല”; സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുരേഷ് ഗോപി

എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിലാണ് ഇത്തരം നിർദേശങ്ങൾ. ഈ സർക്കുലർ അടുത്ത ഞായറാഴ്‍ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Also Read: സഖ്യകക്ഷികൾക്ക് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ, 61 മന്ത്രിസ്ഥാനങ്ങൾ ബിജെപിക്ക്; മൂന്നാം തവണയും അധികാരത്തിലേറി മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News