‘അർജന്റീനയുടെ കിക്കിൽ ഓഫായി കാനഡ’, കോപ്പ അമേരിക്ക ഫൈനലിലേക്ക് ചാമ്പ്യന്മാരുടെ ഗ്രാൻഡ് എൻട്രി

കോപ്പ അമേരിക്ക ഫൈനലിലേക്ക് നിലവിലെ ചമ്പ്യാന്മാരായ അർജന്റീനയുടെ ഗ്രാൻഡ് എൻട്രി. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചത്. ലയണൽ മെസിയും, അൽവാരസുമാണ് ടീമിന് വേണ്ടി വിജയ ഗോളുകൾ സ്വന്തമാക്കിയത്.

ALSO READ: ‘ഡെലീഷ്യസ് ഫ്രഞ്ച് ഫ്രെയ്‌സ് ബൈ യമണ്ടൻ യമാൽ’, യൂറോ കപ്പിൽ ഫ്രാൻസിനെ തകർത്ത് സ്പെയ്ൻ ഫൈനലിൽ; ചരിത്രം നേടി പതിനാറുകാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News