അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍; കായിക മന്ത്രി സ്‌പെയിനിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നാളെ പുലര്‍ച്ചെ സ്‌പെയിനിലേക്ക് യാത്രയാകും. കൊച്ചിയില്‍ നിന്നാണ് യാത്ര പുറപ്പെടുക.

ALSO READ: ‘എന്റെ ഭാഗത്ത് ന്യായമുണ്ട്, സത്യം തെളിയുമ്പോള്‍ ഒപ്പം നില്‍ക്കണം’: നിവിന്‍ പോളി

കോഴിക്കോട് ആരംഭിക്കുന്ന കേരള സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ കൈമാറുന്നതിനാണ് യാത്ര. അര്‍ജന്റീയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അക്കാദമിയുമായി കേരളവുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യും. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, എ സി മിലാനും അവരുടെ ആസ്ഥാനം സന്ദര്‍ശിക്കുക, സ്പാനിഷ് ഫുട്‌ബോള്‍ അധികൃതരുമായുള്ള ചര്‍ച്ചകളും യാത്രയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News