വർക്കലയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം; ഒരാൾ മരിച്ചു

വീടിന്റെ ടെറസ്സിൽ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും സുഹൃത്തുമായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കയ്യാകളിക്കിടെ ടെറസിൽ നിന്ന് താഴെ വീണാണ് നാരായണൻ മരിച്ചത്.

ALSO READ: തിരുവനന്തപുരം കോട്ടൂരില്‍ കാട്ടാന ആക്രമണം; ഫോറസ്റ്റ് ഓഫീസര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News