മദ്യലഹരിയിൽ തർക്കം, കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

മദ്യലഹരിയിൽ തർക്കം, കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. മദ്യലഹരിയിൽ ഇരുവരും ചേർന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തിൽ തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരി (81) മരിച്ചു. മകൻ അജിത്ത് (52) നെ തുടർന്ന് പൊലീസ് പിടികൂടി. റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു മരിച്ച തങ്കപ്പൻ ആചാരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News