കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേ‍ഴ്സ് സെമി ഫൈനലിൽ

KCL Kollam Sailors

കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേ‍ഴ്സ് സെമി ഫൈനലിൽ. ഏഴ് മത്സരങ്ങൾ ജയിച്ചാണ് കൊല്ലം സെമിയിലെത്തിയത്. കെസിഎല്ലിൽ സെമിയിലെത്തുന്ന ആദ്യ ടീമാണ് ഏരീസ് കൊല്ലം സെയ്‌ലേ‍ഴ്സ്.

Also Read: രാജ്യത്തെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു

വെള്ളിയാ‍ഴ്ച നടന്ന ആദ്യ മത്സരത്തിൽ കലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് കൊല്ലം സെയ്ലേഴ്സ് സെമിയിൽ പ്രവേശിച്ചത്. 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കി നിൽക്കെയാണ് കലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തോൽപ്പിച്ചത്. കൊല്ലത്തിൻറെ എൻ. കെ ഷറഫുദ്ദീനാണ് മാൻ ഓഫ് ദി മാച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News