അരികൊമ്പന്‍ ഹര്‍ജിക്കാര്‍ക്ക് പിഴ ഇല്ല

അരികൊമ്പന്‍ ഹര്‍ജിക്കാര്‍ക്ക് പിഴ ഇല്ല. 25000 രൂപ പിഴ ഇടുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാവിലെ കോടതിയില്‍ പറഞ്ഞിരുന്നു. ഉത്തരവിന്റെ പകര്‍പ്പില്‍ പിഴ രേഖപെടുത്തിയിട്ടില്ല. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന ആണ് ഹര്‍ജിക്കാര്‍.

Also Read: ആന പ്രേമികളുടെ അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടര്‍ന്നുണ്ടായ സ്ഥിതിയാണിത് ; മന്ത്രി എ കെ ശശീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News