ആറ് കിലോമീറ്റര്‍ ഉള്‍വനത്തില്‍; അരിക്കൊമ്പന്‍ റേഞ്ചിലെത്തി

തമിഴ്‌നാട് സര്‍ക്കാര്‍ മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന്‍ റേഞ്ചില്‍ തിരിച്ചെത്തി. നിലവില്‍ അപ്പര്‍ കോതയാര്‍ പരിസരത്താണ് അരിക്കൊമ്പനുള്ളത്.

Also Read- ‘നാഡിപിടിച്ചു നോക്കിയപ്പോള്‍ ജീവന്റെ തുടിപ്പ്; മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ നെഞ്ച് തകര്‍ന്നു’; ആലപ്പുഴയില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച അധ്യാപികമാര്‍

ഇന്ന് രാവിലെ അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നല്‍ നഷ്ടമായിരുന്നു. ഇതിനിടെ അരിക്കൊമ്പന്‍ ആറ് കിലോമീറ്റര്‍ ഉള്‍വനത്തില്‍ യാത്ര ചെയ്തു. ആ സമയത്താകാം സിഗ്നല്‍ നഷ്ടമായതെന്നാണ് നിഗമനം.

Also Read- മകളേയും വിവാഹമാലോചിച്ച പൊലീസ് ഉദ്യോഗസ്ഥയേയും കൊന്ന് ജയിലില്‍ പോകാന്‍ പദ്ധതിയിട്ടു; പൊലീസിന്റെ പിടിവീണതോടെ ‘ആസൂത്രണം’ പാളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News