അരികിലുണ്ട് അരിക്കൊമ്പന്‍, കുമളിക്ക് സമീപത്ത് വീണ്ടും അരിക്കൊമ്പനെത്തി

കുമളിക്ക് സമീപമെത്തി വീണ്ടും അരിക്കൊമ്പൻ. കുമളിയിൽ നിന്നും ആകാശദൂരം 6 കിലോമീറ്റർ ദൂരത്തിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പനെ തുറന്നു വിട്ട പെരിയാർ കടുവ സംരക്ഷണ കേന്ദത്തിലെ മേദിക്കാനത്താണ് അരിക്കൊമ്പൽ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പ് അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News