സ്വർണ്ണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കി പോലീസ് പിടിയിൽ

സ്വർണ്ണം തട്ടിയെടുത്ത കേസിൽ പ്രതിയായ അർജുൻ ആയങ്കി പോലീസ് പിടിയിൽ. പൂനെയിൽ വച്ചാണ് അർജുൻ പോലീസിന്റെ പിടിയിലായത്.
പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് എഴുപത്തിയഞ്ച് പവൻ സ്വർണ്ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് .

also read:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബുധനാഴ്ച പ്രഖ്യാപിക്കും
മീനാക്ഷിപുരം പോലീസാണ് അർജ്ജുനെ പിടികൂടിയത് .കേസിൽ പതിനൊന്നു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു .

also read:ഇന്ത്യൻ രുചികളിലൂടെ ചെറുകിട വിപണികൾ കീഴടക്കാനൊരുങ്ങി പിസാ ഹട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News