അർജുന്റെ ട്രക്കിൽ നിന്ന് മകന്റെ കളിപ്പാട്ടം കണ്ടെത്തി

Arjun truck

അർജുന്റെ ട്രക്കിൽ നിന്ന് മകന്റെ കളിപ്പാട്ടവും വാച്ചും ബാഗും 2 മൊബൈൽ ഫോണുകളും ലഭിച്ചു. അർജുന്റെ മകൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടം അർജുൻ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു അതാണ് ഇപ്പോൾ ലഭിച്ചതെന്ന് അർജുന്റെ സഹോദരൻ പറഞ്ഞു. അർജുന്റെ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റു സാധനങ്ങളും ട്രക്കിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read: ’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും, ആദരാഞ്ജലികള്‍ അര്‍ജുന്‍’: മമ്മൂട്ടി

രാവിലെ പുതിയ ക്രെയിനെത്തിച്ചാണ് പുഴയിൽ നിന്ന് അർജുന്റെ ട്രക്ക് കരക്കെത്തിച്ചത്. ട്രക്കിൽ നിന്ന് കൂടുതൽ അസ്ഥികളും കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News